കെജ്രിവാളിനെ കുരുക്കി, ഇന്ന് അവസാന ദിവസം, നാമനിർദേശ പത്രിക സമർപ്പിക്കാനായില്ല!
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് ഇതുവരെയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാവാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തിയ്യതി. ഉച്ചയ്ക്ക് 12 മണിക്ക് വരേണാധികാരിയുടെ ഓഫീസില്‍ എത്തിയ കെജ്രിവാളിന് ഇതുവരേയും നാമനിര്‍ദേശ പത്രിക കൊടുക്കാനായിട്ടില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയവരുടെ ബാഹുല്യം കാരണം കെജ്രിവാള്‍ കാത്തിരിക്കുകയാണ്. 45ാം നമ്പര്‍ ടോക്കണ്‍ ആണ് കെജ്രിവാളിന് വരണാധികാരി നല്‍കിയിരിക്കുന്നത്.
from Oneindia.in - thatsMalayalam News https://ift.tt/2RdYRXm
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2RdYRXm
via IFTTT