സിഎഎ ന്യൂനപക്ഷങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ, പ്രതിപക്ഷത്തിന് വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് മോദി!

ദില്ലി: പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ ഒരു അനീതി തിരുത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയിലെ എന്‍സിസി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുന്നതിന് കൂടി വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒരു

from Oneindia.in - thatsMalayalam News https://ift.tt/2vuFuB5
via IFTTT
Next Post Previous Post