ബിയര്‍ ഗ്രില്‍സിന്റെ മാന്‍ vs വൈല്‍ഡില്‍ മോദിക്ക് ശേഷം രജനീകാന്ത്: ചിത്രീകരണം ബന്ദിപ്പൂരില്‍!!

ദില്ലി: ടെലിവിഷന്‍ അവതാരകന്‍ ബിയര്‍ ഗ്രില്‍സിന്റെ ഏറ്റവും പുതിയ എപ്പിസോഡ് തമിഴ് സൂപ്പര്‍ താരം രജനീകാന്തിനൊപ്പമാണെന്ന് റിപ്പോര്‍ട്ട്. മാന്‍ VS വൈല്‍ഡിന്റെ ചിത്രീകരണം കര്‍ണാടകയിലെ ബന്ദിപ്പൂരില്‍ ചിത്രീകരിക്കുമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമ കരിയറില്‍ തെന്നിന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് രജനീകാന്ത്. ആക്ഷന്‍ ത്രില്ലര്‍ ദര്‍ബാര്‍ ആണ്

from Oneindia.in - thatsMalayalam News https://ift.tt/2uIgcPj
via IFTTT
Next Post Previous Post