പിണറായി വിജയനെ തൊടാന്‍ കേന്ദ്രത്തിന് ധൈര്യമുണ്ടോ? തൊട്ടു നോക്ക്, അപ്പോൾ കാണാമെന്ന് ഉണ്ണിത്താൻ!

കാസര്‍ഗോഡ്: കേരള മുഖ്യമന്ത്രി പിണറായി വിജയനെ തൊടാന്‍ കേന്ദ്ര സര്‍ക്കാരിന് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് എംപിയും കെപിസിസി വക്താവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ലോക്‌സഭയും രാജ്യസഭയും പാസ്സാക്കിയ ബില്ല് രാഷ്ട്രപതി ഒപ്പിടുന്നതോടെ രാജ്യത്തെ നിയമമായി മാറുകയാണ്. ആ നിയമത്തിന് എതിരെ ഏതെങ്കിലും നിയമസഭ പ്രമേയം പാസ്സാക്കിയാല്‍ ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം ആ സര്‍ക്കാരിനെ പിരിച്ച് വിടാന്‍

from Oneindia.in - thatsMalayalam News https://ift.tt/3apfjvq
via IFTTT
Next Post Previous Post