ദില്ലിയില്‍ നിര്‍ഭയയുടെ അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും? പ്രതികരിച്ച് ആശാദേവി
ദില്ലി: നിര്‍ഭയയുടെ അമ്മ ആശാദേവിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആശാദേവിയെ സ്ഥാനാര്‍ത്ഥിയാക്കാമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. ന്യൂ ദില്ലി മണ്ഡലത്തില്‍ അരവിന്ദ് കെജരിവാളിനെതിരെ ആശാദേവിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ആശാ ദേവി നാര്‍ത്ഥിയായേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കിര്‍തി ആസാദ് ട്വീറ്റ് ചെയ്തതോടെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ തനിക്ക് രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്ന്
from Oneindia.in - thatsMalayalam News https://ift.tt/2sA8Tsz
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2sA8Tsz
via IFTTT