ബിജെപിക്ക് പുതിയ തലവേദന.... സഖ്യത്തിലെത്താന്‍ ജെജെപിയും അകാലിദളും, വേണ്ടത് 18 സീറ്റ്!!
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാനാവാതെ ബിജെപി. ദില്ലിയില്‍ എന്‍ഡിഎ സഖ്യത്തിന് തയ്യാറെടുക്കുകയാണ് ബിജെപിയെങ്കിലും, ഇത് യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പില്ല. വന്‍ ആവശ്യങ്ങളാണ് സഖ്യത്തില്‍ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. ജെഡിയു ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ജെജെപി ശിരോമണി അകാലിദള്‍ എന്നിവര്‍ സഖ്യത്തിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം ഈ സഖ്യം വേണോ വേണ്ടയോ എന്ന ആശങ്കയിലാണ് ബിജെപി. ഇവര്‍
from Oneindia.in - thatsMalayalam News https://ift.tt/2TAjY7U
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2TAjY7U
via IFTTT