'പൗരത്വ നിയമത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് വാജ്പേയിയുടെ അനന്തരവള്‍'; യാഥാര്‍ത്ഥ്യം ഇതാണ്

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജവ്യാപകമായ പ്രതിഷേധം അരങ്ങേറുകയാണ്. എന്‍ഡിഎയിലെ സഖ്യകക്ഷികള്‍ പോലും നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെയാണ് വാജ്പേയിയുടെ അനന്തരവള്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നുവെന്ന കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലായിരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ആള്‍ട്ട് ന്യൂസ്. വീഡിയോയും യാഥാര്‍ത്ഥ്യവും ഇങ്ങനെ 'പ്രതിഷേധം എങ്ങനെ വേണം എന്ന് ജനങ്ങൾക് അറിയാം

from Oneindia.in - thatsMalayalam News https://ift.tt/2RC1u4p
via IFTTT
Next Post Previous Post