ചന്ദ്രശേഖർ ആസാദിന് ദില്ലിയിൽ പ്രവേശിക്കാം, ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി ദില്ലി കോടതി
ദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ദില്ലിയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കി ദില്ലി തീസ് ഹസാരി കോടതി. ജാമ്യം അനുവദിക്കാനുളള ഉപാധിയായി നാല് ആഴ്ച ദില്ലിയില്‍ പ്രവേശിക്കരുതെന്ന് ചന്ദ്രശേഖര്‍ ആസാദിനോട് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉപാധിയില്‍ ഇളവ് നല്‍കണം എന്നാവശ്യപ്പെട്ട് ചന്ദ്രശേഖര്‍ കോടതിയെ സമീപിച്ചിരുന്നു. ഉപാധികളോടെയാണ് കോടതി ജാമ്യവ്യവസ്ഥ ഇളവ് ചെയ്തിരിക്കുന്നത്. ദില്ലിയില്‍ ചന്ദ്രശേഖര്‍ ആസാദിനുളള
from Oneindia.in - thatsMalayalam News https://ift.tt/30S8gHD
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/30S8gHD
via IFTTT