14 നിയമസഭാ തിരഞ്ഞെടുപ്പുകള്‍... 2 വര്‍ഷം കൊണ്ട് ബിജെപിക്ക് ജയിക്കേണ്ടത് മഹായുദ്ധങ്ങള്‍!!
ദില്ലി: ബിജെപിയുടെ തിരഞ്ഞെടുപ്പ് ചാണക്യന്‍ അമിത് ഷാ കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയിരുന്നു. പകരം ജെപി നദ്ദയാണ് ചുമതലയേറ്റത്. എന്നാല്‍ മുന്നിലുള്ള വെല്ലുവിളികളാണ് അമിത് ഷായെ രണ്ട് ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചത്. അണിയറയില്‍ ഇരുന്ന് കളി നിയന്ത്രിച്ചിരുന്ന നദ്ദയ്ക്ക് സംസ്ഥാന തലത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തണമെങ്കില്‍ വലിയ അദ്ഭുതങ്ങള്‍ കാഴ്ച്ചവെക്കേണ്ടി
from Oneindia.in - thatsMalayalam News https://ift.tt/2sPdVl4
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2sPdVl4
via IFTTT