ദില്ലിയില്‍ സോണിയക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോര്!!
ദില്ലി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ദില്ലി കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. അതേസമയം വിഭാഗീയത ഇല്ലെന്ന് ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഇത്. ദില്ലിയില്‍ കോണ്‍ഗ്രസിന് പ്രമുഖ നേതാക്കള്‍ ഇല്ല എന്നതും വസ്തുതയാണ്. അതുകൊണ്ട് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക വലിയ ബുദ്ധിമുട്ടാണ്. പ്രവര്‍ത്തകര്‍ സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദില്ലിയില്‍
from Oneindia.in - thatsMalayalam News https://ift.tt/2TwxOZ7
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2TwxOZ7
via IFTTT