സംഘര്‍ഷമുണ്ടാക്കി അപായപ്പെടുത്താന്‍ ഗൂഢാലോചന, പോലീസിൽ പരാതിയുമായി ടിപി സെൻകുമാർ!

തിരുവനന്തപുരം: പ്രസ് ക്ലബ്ബില്‍ വെച്ച് തന്റെ പത്ര സമ്മേളനം തടസ്സപ്പെടുത്തിയെന്നും തനിക്കെതിരെ കളളപ്പരാതി നല്‍കിയെന്നും ആരോപിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്ക്കാണ് സെന്‍കുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. പത്രപ്രവര്‍ത്തക യൂണിയന്റെ ചില നേതാക്കള്‍ തനിക്കെതിരെ വ്യാജ പ്രചാരണം അഴിച്ച് വിടുന്നതായും കടവില്‍ റഷീദ് എന്ന

from Oneindia.in - thatsMalayalam News https://ift.tt/37hYwZe
via IFTTT
Next Post Previous Post