രുചിയും മണവും ഇല്ല, ഇറക്കുമതി സവാള വിപണിയിൽ കെട്ടിക്കിടക്കുന്നു, പകുതി വിലയ്ക്ക് വിൽക്കാൻ സർക്കാർ

മുംബൈ: വിലക്കയറ്റം നിയന്ത്രിക്കാൻ തുർക്കിയിൽ നിന്നും ഈജിപ്റ്റിൽ നിന്നും ഇറക്കുമതി ചെയ്ത സവാള ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. വിലക്കയറ്റവും ലഭ്യതക്കുറവും മൂലമാണ് സർക്കാർ വൻ തോതിൽ സവാള ഇറക്കുമതി ചെയ്ത് വിപണിയിൽ എത്തിച്ചത്. എന്നാൽ ഇന്ത്യൻ ഉള്ളിയുടെ രുചി ഇല്ലാത്തതിനാൽ ഇറക്കുമതി സവാളയ്ക്ക് വിപണിയിൽ പ്രിയം പോര. Read More: സംഘര്‍ഷമുണ്ടാക്കി അപായപ്പെടുത്താന്‍ ഗൂഢാലോചന, പോലീസിൽ പരാതിയുമായി

from Oneindia.in - thatsMalayalam News https://ift.tt/3alBin9
via IFTTT
Next Post Previous Post