ഇന്ത്യ ഹിന്ദുക്കളുടേത്, ഭരണഘടനയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും മോഹന്‍ ഭാഗവത്

ലഖ്നൗ: ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും ആവര്‍ത്തിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ആര്‍എസ്എസുകാര്‍ രാജ്യം ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം രാജ്യത്തെ 130 കോടി ജനങ്ങളും ഹിന്ദുക്കളാണെന്നാണ്. ഞങ്ങള്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്. എല്ലാവരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് ആരുടേയും മതമോ ഭാഷയോ ജാതിയോ മാറ്റാൻ ഞങ്ങൾ

from Oneindia.in - thatsMalayalam News https://ift.tt/2G3PumL
via IFTTT
Next Post Previous Post