പ്രതിപക്ഷം രാജ്യത്തെ വസ്ത്രാക്ഷേപം നടത്തുകയാണെന്ന് ആദിത്യനാഥ്, സ്ത്രീകളെ മുൻനിർത്തി സമരം
ദില്ലി: പൗരത്വ നിയമത്തിനെതിരെയുളള പ്രക്ഷോഭങ്ങള്‍ക്കെതിരെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാജ്യത്ത് അക്രമത്തിന് വഴി തുറക്കുകയാണെന്നും ആദിത്യനാഥ് ആരോപിച്ചു. സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയാണ് പ്രതിപക്ഷം സമരം നടത്തുന്നതെന്നും കുറ്റവാളികളെ പിന്തുണച്ച് മിണ്ടാതിരിക്കാനാവില്ലെന്നും ആദിത്യനാഥ് പറഞ്ഞു. ഗോരഖ്പൂരില്‍ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ബിജെപി സംഘടിപ്പിച്ച
from Oneindia.in - thatsMalayalam News https://ift.tt/2tnRxQ8
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2tnRxQ8
via IFTTT