പൗരത്വ നിയമത്തിനെതിരെ സമരം, സ്ത്രീകളുടെ പുതപ്പും ഭക്ഷണവും വാരിക്കൊണ്ടു പോയി യുപി പോലീസ്!
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളോട് പോലീസിന്റെ ക്രൂരത. ലഖ്‌നൗവിലെ ഘണ്ട ഘറില്‍ മഞ്ഞും വെയിലും കൊണ്ട് രണ്ട് ദിവസമായി പ്രതിഷേധിക്കുന്ന സ്ത്രീകളുടെ സമരപ്പന്തലില്‍ നിന്ന് പോലീസ് ഭക്ഷണ സാധനങ്ങളും പാത്രങ്ങളും പുതപ്പുകളുമടക്കം എടുത്ത് കൊണ്ട് പോയി. ദില്ലി ഷഹീന്‍ ബാഗിന് സമാനമായി നൂറു കണക്കിന് സ്ത്രീകളും കുട്ടികളുമാണ് ക്ലോക്ക് ടവറിന്
from Oneindia.in - thatsMalayalam News https://ift.tt/2R7fdkJ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2R7fdkJ
via IFTTT