അമിത്ഷായും പിണറായിയും തമ്മില്‍ എന്താണ് വ്യത്യാസം; മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ചെന്നിത്തല

കോഴിക്കോട്: യുഎപിഎ ചുമത്തി ജയിലിടച്ച അലനും താഹയും മാവോയിസ്റ്റുകൾ ആണെങ്കിൽ മുഖ്യമന്ത്രി തെളിവ് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പന്തീരങ്കാവ് കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാരാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. താഹയുടേയും അലന്‍റേയും വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. അമിത് ഷായും പിണറായിയും തമ്മിൽ വ്യത്യാസമില്ലെന്നത് തിരിച്ചറിയാൻ അലന്റെയും താഹയുടെയും കാര്യം പരിശോധിച്ചാൽ

from Oneindia.in - thatsMalayalam News https://ift.tt/2RcibUX
via IFTTT
Next Post Previous Post