പൗരത്വ നിയമത്തിനെതിരെ വീട് കയറി പ്രചാരണത്തിന് സിപിഎം, ഗവര്‍ണര്‍ പദവി വേണ്ടെന്ന് യെച്ചൂരി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി സമരം ശക്തിപ്പെടുത്താന്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനം. ബിജെപിക്ക് പിന്നാലെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സിപിഎമ്മും വീട് കയറി പ്രചാരണം നടത്തും. പൗരത്വ നിയമത്തിന് അനുകൂലമായാണ് ബിജെപി ഗൃഹസമ്പര്‍ക്ക പരിപാടികള്‍ നടത്തുന്നത്. മാര്‍ച്ച് 23 വരെയാണ് സിപിഎം വീട് കയറി പ്രചാരണം നടത്തുകയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി

from Oneindia.in - thatsMalayalam News https://ift.tt/2R6CiE8
via IFTTT
Next Post Previous Post