പൗരത്വ നിയമത്തിനെതിരെ കാസർകോട് ജില്ലാപഞ്ചായത്തിന്‍റെ പ്രമേയം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രമേയം അവതരിപ്പിക്കാനുള്ള കാസർകോട് ജില്ലാപഞ്ചായത്തിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 ന് ചേരുന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് പ്രമേയം പാസാക്കാൻ തീരുമാനിച്ചിരുന്നത്. കോടതി സ്റ്റേ ചെയ്തതോടെ നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെക്കും. പ്രമേയാവതരണം ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്കാണ് സ്റ്റേ ചെയ്തത്. ജില്ലാ പഞ്ചായത്തിനും സര്‍ക്കാരിനും നോട്ടീസയക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. പൗരത്വ

from Oneindia.in - thatsMalayalam News https://ift.tt/2RGSOd5
via IFTTT
Next Post Previous Post