പൗരത്വ ഭേദഗതി നിയമ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് വിരാട് കോലി, പ്രതികരണം ഇങ്ങനെ

ദില്ലി: എല്ലാ പാര്‍ട്ടികളും ഒരുമിച്ച് പ്രതിഷേധിച്ചാല്‍ പോലും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് ഒരിഞ്ച് പോലും പിറകോട്ടില്ല എന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ തുടരുന്നു. അതിനിടെ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്

from Oneindia.in - thatsMalayalam News https://ift.tt/35qAD01
via IFTTT
Next Post Previous Post