കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ച് മുന്‍ വിദേശകാര്യ സെക്രട്ടറി; ഇന്ത്യയെ ഒറ്റപ്പെടുത്തി

ദില്ലി: ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇന്ത്യ മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ ഒറ്റപ്പെട്ടതായി മുന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍. കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതും പൗരത്വ ഭേദഗതി നിയമം പാസാക്കിയതുമാണ് ഇതിന് കാരണം. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം സിവില്‍, രാഷ്ട്രീയ അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ 2 (1) ലംഘിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമ

from Oneindia.in - thatsMalayalam News https://ift.tt/2QLJzrp
via IFTTT
Next Post Previous Post