പൗരത്വ നിയമം നടപ്പാക്കാത്ത സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം; ഭീഷണി മുഴക്കി ബിജെപി എംപി

ദില്ലി: പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്ന് ബിജെപി എംപി ഉദയ് പ്രതാപ് സിങ്. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ ബില്ലിനെതിരെ പ്രത്യക്ഷ നിലപാട് സ്വീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം.മധ്യപ്രദേശിലെ ഹോഷങ്കാബാദ് എംപിയാണ് ഉദയ് പ്രതാപ് സിങ്. നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല. എതിര്‍ക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരിനെ ഭരണഘടനയുടെ

from Oneindia.in - thatsMalayalam News https://ift.tt/2ZQ5zWp
via IFTTT
Next Post Previous Post