ക്രെയിൻ കൊണ്ടുവന്ന് ഒവൈസിയെ തലകീഴായി കെട്ടിത്തൂക്കും, താടി വടിക്കും! ഭീഷണി മുഴക്കി ബിജെപി എംപി!

ഹൈദരാബാദ്: ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹാദ് മുസ്ലിമീന്‍ തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്. ഒവൈസിയുടെ താടി വടിച്ച് തലകീഴായി കെട്ടിത്തൂക്കും എന്നാണ് നിസാമാബാദ് എംപിയായ ഡി അരവിന്ദ് കുമാര്‍ വെല്ലുവിളിച്ചിരിക്കുന്നത്. ബിജെപി നേതാവിന്റെ വിദ്വേഷ പ്രസംഗം ഇങ്ങനെയാണ്: ''ആര്‍എസ്എസിനേയും ബിജെപിയേയും കീറിക്കളയും എന്നാണ് അസദ്ദുദ്ദീന്‍ ഒവൈസി പറയുന്നത്. 9 വര്‍ഷങ്ങള്‍ക്ക്

from Oneindia.in - thatsMalayalam News https://ift.tt/36tyXEc
via IFTTT
Next Post Previous Post