ബിന്‍ ലാദനോ ബഗ്ദാദിയോ അല്ല സുലൈമാനി; ഇറാന്റെ തിരിച്ചടി ഉറപ്പ്, ട്രംപിന്റേത് കൈവിട്ട കളി

ടെഹ്‌റാന്‍: അമേരിക്ക ഇന്നുവരെ കൊലപ്പെടുത്തിയവരില്‍ ഖാസിം സുലൈമാനിയോളം ശക്തന്‍ വേറെയില്ല. അല്‍ ഖാഇദ നേതാവ് ഒസാമ ബിന്‍ ലാദന്‍, ഐസിസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി എന്നിവരെല്ലാം അമേരിക്ക തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയവരാണ്. എന്നാല്‍ ഇവരെ പോലെ അല്ല സുലൈമാനി. മറ്റു രണ്ടു പേര്‍ക്ക് പിന്നിലും സായുധ സംഘങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ സുലൈമാനി ഒരു രാജ്യത്തിന്റെ സേനാതലവനാണ്. മാത്രമല്ല,

from Oneindia.in - thatsMalayalam News https://ift.tt/2QKe5Cg
via IFTTT
Next Post Previous Post