മതഭ്രാന്ത് അപകടകരമാണ്, ഗുരുദ്വാര ആക്രമണത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി, പാകിസ്താന് വിമര്‍ശനം

ദില്ലി: പാകിസ്താനില്‍ നന്‍കാര ഗുരുദ്വാര ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മതഭ്രാന്ത് അപകടകരമാണന്നും സ്‌നേഹമാണ് അതിനെ ഇല്ലാതാക്കുന്ന ഘടകമെന്നും രാഹുല്‍ പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും അപലപിക്കേണ്ട കാര്യമാണ് നന്‍കാന ഗുരുദ്വാരയില്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്ര മന്ത്രി ഹര്‍സിമ്രത് ബാദല്‍ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്. {image-rahul-gandhi-latest3-11-1484116109-1578138167.jpg

from Oneindia.in - thatsMalayalam News https://ift.tt/37DcEfD
via IFTTT
Next Post Previous Post