പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം; 57 പൊലീസുകാര്‍ക്ക് വെടിയേറ്റതായി യുപി പൊലീസ്

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ 57 പൊലീസുകാര്‍ക്ക് വെടിയേറ്റതായി യുപി പൊലീസ്. കഴിഞ്ഞ ഒരു മാസമായി തുടരുന്ന പ്രക്ഷോഭത്തിനിടെ 21 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഇവരില്‍ പലരും വെടിയേറ്റാണ് മരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അതേസമയം, പ്രതിഷേധത്തിനിടെ മുന്നൂറോളം പോലീസുകാര്‍ക്ക് പരിക്കേറ്റെന്നും അതില്‍ 57 പേര്‍ക്ക് വെടിയേറ്റെന്നുമുള്ള അവകാശവാദവുമായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

from Oneindia.in - thatsMalayalam News https://ift.tt/2s0eM1W
via IFTTT
Next Post Previous Post