ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമായി; ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു, വിസ്മയകരമായ നിമിഷമെന്ന് ബോറിസ്

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനുമായുള്ള 47 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ബ്രിട്ടണ്‍. വെള്ളിയാഴ്ച്ച രാത്രി 11 നായിരുന്നു (ഇന്ത്യന്‍ സമയം ശനിയാഴ്ച്ച പുലര്‍ച്ച 4.30) 'ബ്രെക്സിറ്റ്' യാഥാര്‍ത്ഥ്യമായത്. വിടപറയലിന് പിന്നാലെ ബ്രക്സിറ്റിനെ അനുകൂലിക്കുന്നവര്‍ തെരുവുകളില്‍ ആഹ്ളാദ പ്രകടനവും എതിര്‍ക്കുന്നവര്‍ പ്രതിഷേധ പ്രകടനവും നടത്തി. മൂന്നര വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബ്രിട്ടണ്‍ എക്സിറ്റ് പോള്‍ എന്നര്‍ത്ഥമുള്ള ബ്രെക്സിറ്റ് നടപ്പായത്. ബജറ്റ് 2020:

from Oneindia.in - thatsMalayalam News https://ift.tt/2GFWWVy
via IFTTT
Next Post Previous Post