കോട്ടയിലെ ശിശുമരണത്തില്‍ ഗെലോട്ടിനെ കുറ്റപ്പെടുത്തി സച്ചിന്‍ പൈലറ്റ്, ഉത്തരവാദിത്തം കാണിക്കണം!!

ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ ശിശുമരണ നിരക്ക് 107 ആയി ഉയര്‍ന്നതോടെ പ്രതിസന്ധിയിലായി അശോക് ഗെലോട്ട്. അദ്ദേഹത്തിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നിരിക്കുകയാണ്. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റാണ് ഇക്കാര്യത്തില്‍ ഇടപെട്ടിരിക്കുന്നത്. മുന്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും മുഖ്യമന്ത്രിയാണ് ഈ വിഷയത്തില്‍ നടപടി എടുക്കേണ്ടതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. നേരത്തെ സോണിയാ ഗാന്ധി രാജസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് ശിശുമരണത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/39Dba6Q
via IFTTT
Next Post Previous Post