നേതാക്കളും പ്രവര്‍ത്തരും മനുഷ്യശ്യംഖലയില്‍; വെട്ടിലായി ലീഗ്, നടപടിയെ ചൊല്ലി അഭിപ്രായ വ്യത്യാസം

കോഴിക്കോട്: പൗരത്വ നിമയ ഭേദഗതിക്കെതിരായി എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹശ്യംഖലയെച്ചൊല്ലി ലീഗില്‍ തര്‍ക്കം. എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുത്ത പ്രാദേശിക ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നതിനെ ചൊല്ലിയാണ് ലീഗ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ശക്തമായത്. എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു കെപിഎ മജീദ് അഭിപ്രായപ്പെട്ടത്. ധീരമായ നിലപാടാണ് പിണറായി എടുത്തത്; മനുഷ്യശ്യംഖലയില്‍ അണി ചേര്‍ന്ന് ലീഗ് നേതാവും, യുഡിഎഫില്‍

from Oneindia.in - thatsMalayalam News https://ift.tt/37rxYF8
via IFTTT
Next Post Previous Post