ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, ഹൈബി ഈഡൻ.. കേരളത്തിൽ കേന്ദ്രത്തിന്റെ പുതിയ നീക്കം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുളള പ്രമുഖ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ട സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ തേടിയതായി റിപ്പോര്‍ട്ടുകള്‍. സരിത എസ് നായരാണ് കേസിന്റെ വിവരങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ തന്നെ സമീപിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യ പ്രകാരമാണ് സോളാര്‍ കേസിലുളള അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍ എന്നാണ് സൂചന. ഏഷ്യാനെറ്റ് ന്യൂസിനോടാണ് സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ:  

from Oneindia.in - thatsMalayalam News https://ift.tt/3795TCr
via IFTTT
Next Post Previous Post