കൊറോണയെ പ്രതിരോധിക്കാന്‍ 10 മില്യണ്‍, സാര്‍ക്ക് ഭരണതലവന്‍മാരുടെ കൂടിക്കാഴ്ച്ചയില്‍ പ്രഖ്യാപനം ഇങ്ങനെ

ദില്ലി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സാര്‍ക്ക് രാജ്യങ്ങളുടെ തലവന്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച്ച. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു മോദിയുടെ കൂടിക്കാഴ്ച്ച. ആരും ഞെട്ടിപ്പിക്കുന്ന പ്രതികരണങ്ങള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും, മെഡിക്കല്‍ സ്റ്റാഫുകളെ പെട്ടെന്ന് പരിശിലീപ്പിച്ച് എടുക്കുന്നത് അടക്കമുള്ള കാര്യങ്ങളിലൂടെ കൊറോണയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം കോണ്‍ഫറന്‍സില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍

from Oneindia.in - thatsMalayalam News https://ift.tt/2WhfFQi
via IFTTT
Next Post Previous Post