'നരേന്ദ്ര മോദിയുടെ നികുതികൾ സൂര്യഭഗവാന്റെ പ്രവൃത്തി പോലെയാണ്'
കണ്ണൂർ; കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിച്ചത് സംബന്ധിച്ച് വിചിത്ര വാദമായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ കുറവിന്റെ ഒരംശമാണ് കൂട്ടിയതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ഇപ്പോഴിതാ വില വർധനവിൽ പുതിയ ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എപി അബ്ദുള്ള ക്കുട്ടി.നിലവിലെ വില കൂടുന്നില്ലെങ്കിലും 39000 കോടി രൂപ തീരുവയായി സർക്കാർ
from Oneindia.in - thatsMalayalam News https://ift.tt/2WedVHB
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2WedVHB
via IFTTT