കോവിഡ് 19: തിരുവനന്തപുരം ജില്ലയിൽ പുതുതായി 87 പേർ കൂടി നിരീക്ഷണത്തിൽ, ആകെ 986

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ പുതുതായി 87 പേർ കൂടി കൊറോണ നിരീക്ഷണത്തിലായി. ഇതോടെ ജില്ലയില്‍ ഇതുവരെ നിരീക്ഷണത്തിലാക്കിയവരുടെ എണ്ണം 986 ആയി. 307 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ ശനിയാഴ്ച ഏഴ് പേരെ പുതുതായി രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിക്കുകയും രണ്ട് പേരെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തതായി അരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ

from Oneindia.in - thatsMalayalam News https://ift.tt/2WpAdq3
via IFTTT
Next Post Previous Post