മധ്യപ്രദേശില്‍ കൗണ്ട്ഡൗണ്‍ തുടങ്ങി; ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടു, വിശ്വാസം തേടണമെന്ന് ഗവര്‍ണര്‍
ഭോപ്പാല്‍: 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ചതോടെ ന്യൂനപക്ഷമായി മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാശ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍. തിങ്കളാഴ്ചയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം നടക്കുന്നത്. അന്ന് തന്നെ വിശ്വാസം തെളിയിക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. കമല്‍നാഥ് സര്‍ക്കാറിന് സഭയില്‍ ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടെന്നും തിങ്കളാഴ്ച രാവിലെ 11 ന് വിശ്വാസ വോട്ട് തേടണമെന്നും
from Oneindia.in - thatsMalayalam News https://ift.tt/2QcRvCE
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2QcRvCE
via IFTTT