സിനിമാ ഷൂട്ടിങ് നിര്‍ത്തിവച്ചു; ഈ മാസം 31 വരെ ടിവി ഷോകളും ചിത്രീകരിക്കില്ല
ദില്ലി: കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലെന്നോണം സിനിമാ ചിത്രീകരണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. ടെലിവിഷന്‍ ഷോകളുടെ ചിത്രീകരണവും ഉണ്ടായിരിക്കില്ല. ഈ മാസം 19 മുതല്‍ 31 വരെയാണ് ഷൂട്ടിങ് നിര്‍ത്തിവയ്ക്കുന്നത്. ദില്ലിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ യോഗത്തിന്റേതാണ് തീരുമാനം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് സിനിമാ മേഖലയിലെ സംഘടനകളുടെ തീരുമാനം. കൊറോണ വൈറസ്
from Oneindia.in - thatsMalayalam News https://ift.tt/2WhzmYa
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2WhzmYa
via IFTTT