കൊറോണ ഭീതി: എലിസബത്ത് രാജ്ഞി ബക്കിംങ്ഹാം കൊട്ടാരം വിട്ടു? പുതിയ താവളം വിൻഡ്സർ കാസ്റ്റിൽ!!

ലണ്ടൻ: എലിസബത്ത് രാജ്ഞിയെ ബക്കിംഗ്ഹാം പാലസിൽ നിന്ന് വിൻഡ്സർ കാസ്റ്റിലിലേക്ക് താമസം മാറി. ഭർത്താവ് ഫിലിപ്പ് രാജകുമാരനൊപ്പമാണ് വിൻഡ്സർ കാസ്റ്റിലിലേക്ക് മാറിത്താമസിച്ചിട്ടുള്ളത്. 93കാരിയായ എലിസബത്ത് രാജ്ഞിയും 98 കാരനായ ഫിലിപ്പ് രാജകുമാരനും സാൻഡിഗ്രാം എസ്റ്റേറ്റിൽ നിരീക്ഷണത്തിൽ കഴിയും. സാധാരണ ഗതിയിൽ ബക്കിഗ്ംഹാം കൊട്ടാരത്തിൽ നിന്ന് എല്ലാ വ്യാഴാഴ്ചകളിലും ഇരുവരും വിൻഡ്സർ കാസ്റ്റിലിലേക്ക് പോകാറുണ്ട്. എന്നാൽ അതേസമയം രാജ്ഞിയുടെ

from Oneindia.in - thatsMalayalam News https://ift.tt/39SISoJ
via IFTTT
Next Post Previous Post