യോഗിയെ താഴെയിറക്കി 351 സീറ്റുമായി അധികാരത്തിലേറും, ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ പദ്ധതി ഇങ്ങനെ
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 2022ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 350 സീറ്റും നേടി അധികാരത്തിലേറുമെന്ന് ഒരു കൈനോട്ടക്കാരന്‍ തന്നോട് പറഞ്ഞിരുന്നെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. അധികാരത്തിലേറിയാല്‍ സംസ്ഥാന സര്‍ക്കാര്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് അഖിലേഷ് കൈനോട്ടക്കാരന്റെ പ്രവചനം
from Oneindia.in - thatsMalayalam News https://ift.tt/38VrAWC
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/38VrAWC
via IFTTT