ഇന്ധന വില വര്‍ധനവിനെതിരെ ആള്‍ക്കൂട്ടമില്ലാതെ ആയിരങ്ങളുടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ കാലത്ത് പെട്രോള്‍ - ഡീസല്‍ വില വര്‍ധിപ്പിച്ച് ജനത്തിന് 'ഇരുട്ടടി' നല്‍കിയ കേന്ദ്ര സര്‍ക്കാറിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കോവിഡ്-19 മുൻകരുതലിന്റെ ഭാഗമായി ആൾകൂട്ടം സൃഷ്ടിക്കുന്ന പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത് ശരിയുല്ലാത്തതിനാല്‍. ആൾക്കൂട്ടമില്ലാതെ ആയിരങ്ങളെ കേര പ്രതിഷേധത്തിന്‍റെ ഭാഗമായി അണിനിരത്താനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം. നാളെ വൈകീട്ട് 5 മുതല്‍ 530 വരെ കേരളത്തിലെ

from Oneindia.in - thatsMalayalam News https://ift.tt/2vrOMya
via IFTTT
Next Post Previous Post