കേരളത്തില്‍ ഒരാള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു!! ഇന്ന് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്
തിരുവനന്തപുരം; സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. വിദേശ പരിശീലനം കഴിഞ്ഞ് വന്ന ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഒരു ബ്രിട്ടീഷ് പൗരനും കൊറോണ സ്ഥിരീകരിച്ചിരുന്നു. മൂന്നാറിൽ താമസിച്ചിരുന്ന ബ്രിട്ടീഷ് സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി. കൊറോണ വ്യാപനം തടയാൻ റെയിൽവേ സ്റ്റഷനുകളിൾ യാത്രക്കാരുടെ പരിശോധന ശക്തമാക്കും.
from Oneindia.in - thatsMalayalam News https://ift.tt/2Wdz1Wn
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Wdz1Wn
via IFTTT