കൊറോണ: കെഎസ്ആർടിസി ബസുകൾ അണുവിമുക്തമാക്കും, ജീവനക്കാർക്ക് ഡിപ്പോകൾ തോറും സാനിറ്റൈസർ, നിർദേശം ഇങ്ങന

തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളുമായി കെഎസ്ആർടിസി. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ബസുകൾ അണുവിമുക്തമാക്കുന്നതിനുള്ള നടപടികളാണ് കെഎസ്ആർടിസി ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി തമ്പാനൂർ, കിഴക്കേക്കോട്ട സിറ്റി ഡിപ്പോ, എന്നിവിടങ്ങളിൽ ബസുകൾ വൃത്തിയാക്കാൻ ആരംഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തേക്കും കെഎസ്ആർടിസി അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ വ്യാപിപ്പിക്കും. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്ത് നടപടികൾ ആരംഭിച്ചത്. കോവിഡ് 19: ലോക്‌നാഥ് ബഹ്‌റയെ നിരീക്ഷണത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/2QiL7tI
via IFTTT
Next Post Previous Post