' 50 ലക്ഷത്തിന്റ്റെ ഫ്ളാറ്റ് സ്വന്തമാക്കാൻ എന്ത് തോന്ന്യാസവും ചെയ്യാനുളള ലൈസെൻസോ ?',വിമർശനം

കൊച്ചി; ബിഗ് ബോസ് മത്സരാർത്ഥിയായ രജത് കുമാർ പുറത്തായതോടെ സോഷ്യൽ മീഡിയയിൽ ചേരി തിരിഞ്ഞ് ചർച്ച കൊഴുക്കുകയാണ് . രജതിനെ പുറത്താക്കിയ നടപടിക്കെതിരെ ഫാൻസ് എന്ന വെട്ടുകിളികൂട്ടം ചാനലിനേയും പരിപാടിയുടെ അവതാരകനായ മോഹൻലാലിനേയും തെറി വിളിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചിലരാകട്ടെ രജത് പുറത്തായത് താങ്ങാവാതെ വീട്ടിലെ ടിവി വരെ എറിഞ്ഞ് പൊട്ടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അതിനിടെ ബിഗ് ബോസ്

from Oneindia.in - thatsMalayalam News https://ift.tt/2J0DF2t
via IFTTT
Next Post Previous Post