യുപി കോണ്‍ഗ്രസ് 'ചെങ്കൊടി'യേന്തുന്നു; പ്രിയങ്ക വന്ന ശേഷം വന്‍ മാറ്റം, നെറ്റിചുളിച്ച് നേതാക്കള്‍
ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍ പ്രദേശിലേക്ക് നിയോഗിച്ചത്. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ഇതിന്റെ ഫലം കാണുകയും ചെയ്തു. നേരിയ വോട്ട് വര്‍ധന കോണ്‍ഗ്രസിനുണ്ട്. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ സജീവമാക്കുകയാണ് പ്രിയങ്കയ്ക്ക് മുന്നിലുള്ള ദൗത്യം. ഒട്ടേറെ നേതാക്കളെ സംഘടനാ പദവികളില്‍ നിന്ന് മാറ്റി യുവ നേതാക്കളെ പ്രിയങ്ക നിയോഗിച്ചിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍
from Oneindia.in - thatsMalayalam News https://ift.tt/2TSxFiw
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2TSxFiw
via IFTTT