യോഗിയുടെ കുറ്റകൃത്യം വിവരിച്ച് പോസ്റ്റർ; കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

ലഖ്നൗ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ ക്രിമിനല്‍ കേസ് വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെടെയുള്ള ബോര്‍ഡുകൾ പരസ്യമായി പ്രദർശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. കോൺഗ്രസ് പ്രവർത്തകരായ സുധൻശു ബാജ്പേയ്, ലാലു കനൗജിയ എന്നീ നേതാക്കളെയാണ് പോലീസ് കസ്റ്റഡയിൽ എടുത്തത്. സാമൂഹിക ഐക്യം തകർക്കാനുള്ള ഗൂഡാലോചന നടത്തിയെന്നാരോപിച്ചാണ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബിജെപി

from Oneindia.in - thatsMalayalam News https://ift.tt/2QfZuiv
via IFTTT
Next Post Previous Post