ബിജെപി എംഎല്‍മാര്‍ക്ക് വിപ്പ്, എംഎല്‍എമാരെ റിസോര്‍ട്ടിലെത്തി കണ്ട് ചൗഹാന്‍, നിര്‍ദേശങ്ങള്‍ ഇങ്ങനെ
ഭോപ്പാല്‍: മധ്യപ്രദേശില്‍ വിശ്വാസ വോട്ടിന് തയ്യാറെടുത്ത് ബിജെപി. ഗവര്‍ണര്‍ മുഖ്യമന്ത്രി കമല്‍നാഥിനോട് വിശ്വാസ വോട്ടെടുപ്പ് നാളെ നടത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ബിജെപി എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിരിക്കുകയാണ്. നാളെ നിയമസഭയില്‍ എത്തണമെന്നാണ് ആവശ്യം. ബിജെപി തന്നെ വോട്ട് ചെയ്യണെന്നാണ് നിര്‍ദേശം. ബിജെപിയുടെ ചീപ്പ് വിപ്പും എംഎല്‍എയുമായ നരോത്തം മിശ്രയാണ് വിപ്പ് നല്‍കിയിരിക്കുന്നത്. ബിജെപി എംഎല്‍മാര്‍ റിസോര്‍ട്ടില്‍ രഹസ്യമായി താമസിപ്പിച്ചിരിക്കുകയാണ്.
from Oneindia.in - thatsMalayalam News https://ift.tt/2QfKzEI
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2QfKzEI
via IFTTT