കൊച്ചിയിൽ രണ്ട് ഡോക്ടർമാരും ഒരു നഴ്സും ഐസൊലേഷനിൽ, കൊറോണ രോഗിയുമായി അടുത്തിടപഴകി!

കൊച്ചി: ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഐസൊലേഷനില്‍. രണ്ട് ഡോക്ടര്‍മാരും ഒരു നഴ്‌സുമാണ് ഐസൊലേഷനില്‍ ഉളളത്. ഇവര്‍ വീടുകളിലാണ് നിരീക്ഷണത്തിലുളളത്. കൊറോണ ലക്ഷണങ്ങളുളള കുഞ്ഞിന്റെ പിതാവുമായി അടുത്ത് ഇടപഴകിയ ഡോക്ടര്‍മാരും നഴ്‌സുമാണ് നിരീക്ഷണത്തിലുളളത്. ഇറ്റലിയില്‍ നിന്നും എത്തിയ കുഞ്ഞിനെ കൊറോണ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ ആഴ്ച കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

from Oneindia.in - thatsMalayalam News https://ift.tt/3d6RFoT
via IFTTT
Next Post Previous Post