2000 കോടി കാണാനില്ല: കഫേ കോഫി ഡേയുടെ അക്കൗണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപ കാണാതായി:റിപ്പോര്‍ട്ട്

ബെംഗളൂരു: കഫേ കോഫി ഡെ എന്റര്‍പ്രൈസസിന്റെ സ്ഥാപകന്‍ വിജി സിദ്ധാര്‍ത്ഥയുടെ ആത്മഹത്യക്ക് പിന്നാലെ കമ്പനിയുടെ അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപയുടെ കുറവ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കോഫി ഡേ എന്റര്‍പ്രൈസസിന്റെ ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ 270 മില്യന്‍ അമേരിക്കന്‍ ഡോളറിന്‍റെ (ഏകദേശം രണ്ടായിരം കോടിയോളം ഇന്ത്യന്‍ രൂപ)യുടെ കുറവാണ് അക്കൗണ്ടില്‍ കണ്ടെത്തിയിട്ടുള്ളത്. ജൂലൈയിൽ സിദ്ധാർത്ഥയുടെ ആത്മഹത്യയെത്തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ

from Oneindia.in - thatsMalayalam News https://ift.tt/33mSWUj
via IFTTT
Next Post Previous Post