'മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമായി നിര്‍ദേശത്തില്‍ അയവില്ല'; സുപ്രീംകോടതിയില്‍ പ്രത്യേകം ക്രമീകരണം
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശങ്ങളും മുന്‍കരുതല്‍ നടപടികളുമാണ് സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി സുപ്രീംകോടതിയും ചില തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നു. വളരെ അടിയന്തിര പ്രധാന്യമുള്ള കേസുകള്‍ മാത്രമെ പരിഗണിക്കുകയുള്ളൂവെന്നും അതുമായി ബന്ധപ്പെട്ട അഭിഭാഷകരെ മാത്രമേ കോടതി മുറിക്കുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നും സുപ്രീംകോടതി വിക്തമാക്കിയിരുന്നു. പിന്നാലെ മാധ്യമങ്ങള്‍ക്കും ചില പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സുപ്രീംകോടതി. കൊറോണയെ പ്രതിരോധിക്കാന്‍
from Oneindia.in - thatsMalayalam News https://ift.tt/2TV1jDv
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2TV1jDv
via IFTTT