നിക്ഷേപകര്‍ ഭയപ്പെടേണ്ട; നിങ്ങളുടെ പണം നഷ്ടമാകില്ല, യെസ് ബാങ്ക് വിവാദത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍

മുംബൈ: പ്രതിസന്ധിയിലായ യെസ് ബാങ്കിലെ നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടെന്നും നിങ്ങളുടെ പണം നഷ്ടമാകില്ലെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. യെസ് ബാങ്കിന് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം ഈ മാസം 18ന് രാവിലെ ആറ് മണിക്ക് അവസാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. പരിഭ്രാന്തരായി പണം പിന്‍വലിക്കേണ്ട ആവശ്യമില്ല. വേണ്ടി വന്നാല്‍ ആര്‍ബിഐ കൂടുതല്‍ ലിക്വുഡ് പണം

from Oneindia.in - thatsMalayalam News https://ift.tt/2vphMXa
via IFTTT
Next Post Previous Post