ജെഎന്‍യുവിലെ റോഡിന് സവര്‍ക്കറുടെ പേര്: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, നാണക്കേടെന്ന് ഐഷി ഘോഷ്

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ റോഡിന് വിഡി സവര്‍ക്കറുടെ പേര് നല്‍കിയതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ വർഷം നവംബർ 13 ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു റോഡിന് 'വി ഡി സവർക്കർ മാർഗ്' എന്ന് പേരിടാനുള്ള തീരുമാനം ഉണ്ടായത്. ഇതേ യാഗത്തിന്‍റെ തീരുമാനപ്രകാരമായിരുന്നു വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചതും. ഗുരു രവിദാസ്, മഹര്‍ഷി വാല്‍മീകി, മഹറാണ പ്രതാപ്, പരം‌വീർ

from Oneindia.in - thatsMalayalam News https://ift.tt/2IPnNiS
via IFTTT
Next Post Previous Post