വിദേശികളോട് നിലപാട് കടുപ്പിച്ച് ചൈന: നിരീക്ഷണത്തിൽ കഴിയുന്നവർ സ്വന്തം ചെലവ് വഹിക്കണം

ബെയ്ജിംഗ്: രാജ്യാന്തര യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ ശക്തമാക്കി ചൈന. വിദേശ പൌരന്മാരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതുള്ള ചട്ടങ്ങളാണ് കർശനമാക്കിയിട്ടുള്ളത്. രാജ്യത്തിന് പുറത്തുനിന്നെത്തിയ കൂടുതൽ പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്റെ വെളിച്ചത്തിലാണ് നടപടി. നിരീക്ഷണത്തിൽ കഴിയുന്ന വിദേശികൾ അവരുടെ ചെലവ് വഹിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ശനിയാഴ്ച അർദ്ധരാത്രി മുതലാണ് ഈ നിബന്ധന പ്രാലബല്യത്തിൽ വരുന്നത്. കൊറോണ: കെഎസ്ആർടിസി ബസുകൾ അണുവിമുക്തമാക്കും, ജീവനക്കാർക്ക്

from Oneindia.in - thatsMalayalam News https://ift.tt/2TTdot9
via IFTTT
Next Post Previous Post