യെഡിയൂരപ്പയ്ക്ക് കൊറോണ നിര്‍ദേശങ്ങള്‍ പാലിക്കണ്ടേ... മുഖ്യമന്ത്രിയും നേതാക്കളും വിവാഹചടങ്ങില്‍!!

ബംഗളൂരു: കര്‍ണാടകത്തില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കടുത്ത നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ ഇതൊക്കെ സാധാരണ ജനങ്ങള്‍ക്ക് മാത്രമാണ്. മുഖ്യമന്ത്രിക്കോ മറ്റ് മന്ത്രിമാര്‍ക്കോ എംഎല്‍എമാര്‍ക്കോ ഇത് ബാധകമല്ല. ജനങ്ങളോട് നിയന്ത്രണങ്ങള്‍ വേണമെന്ന് നിര്‍ദേശിച്ച മുഖ്യമന്ത്രിയും പരിവാരങ്ങളും കൂട്ടത്തോടെ ഒരു വിവാഹത്തില്‍ പങ്കെടുത്തിരിക്കുകയാണ്. കൊറോണ വൈറസ് പടരുന്നതിനാല്‍ ആളുകള്‍ കൂടി നില്‍ക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മാളുകളും സിനിമാ

from Oneindia.in - thatsMalayalam News https://ift.tt/39V4sbZ
via IFTTT
Next Post Previous Post